ഐക്കരപ്പടി: കരുവന്തിരുത്തി മുനമ്പത്ത് സ്വദേശി വെണ്ണായൂര്‍ അംഗൻവാടിക്കുസമീപം ഷബീര്‍ മന്‍സിലില്‍ സി.സി. ഉമ്മര്‍കോയ (62) നിര്യാതനായി. ഭാര്യ: സാജിദ. മക്കള്‍: ഷംസീര്‍ അലി, സാദിഖ് അലി. മരുമക്കള്‍: സജ്ന, ബര്ഷാന