പന്നിപ്പാറ: വടശ്ശേരി മുത്തളം ചെങ്ങണശ്ശേരി മുണ്ട്യാത (67) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കുഞ്ഞൻ, ലക്ഷ്മി. മരുമകൾ: അനിത. സഹോദരങ്ങൾ: വെളുത്ത, കുമ്മിണി.