എടക്കര: ആദ്യകാല കുടിയേറ്റ കർഷകൻ പാലേമാട് നരിതൂക്കിൽ എബ്രഹാം (90) നിര്യാതനായി. ഭാര്യ: അന്നമ്മ പുഞ്ചിരിയിൽ. മക്കൾ: ഷീബ (എസ്.വി.എച്ച്.എസ്.എസ് പാലേമാട്), ഷീജ. മരുമക്കൾ: ബേബി ജോസഫ് പുരയിടത്തിൽ (ജി.എച്ച്.എസ്.എസ് മൂത്തേടം), ടോണി ജോസ് (മനോരമ ന്യൂസ്, അരൂർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പാലേമാട് സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.