വടക്കഞ്ചേരി: കിഴക്കഞ്ചേരി കാരപ്പാടം മാളുക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: മുഹമ്മദ് ഇബ്രാഹിം, ഷാഹുൽ ഹമീദ്, സലീം, യൂസുഫ്, സുലൈഖ, സഫിയ. മരുമക്കൾ: നബീസ, ജമീല, ഹാജിറ, സീനത്ത്, മുഹമ്മദാലി, പരേതനായ നൈനാർ.