ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നം ലക്ഷംവീട് കോളനിയിൽ പരേതനായ വേലായുധന്റെ ഭാര്യ ദേവയാനി (71) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രമ, രാജീവ്. മരുമക്കൾ: നിർമല, പരേതനായ സുരേഷ്.