ഒറ്റപ്പാലം: അമ്പലപ്പാറ കോരംകണ്ടത്ത് കാരക്കുന്നത്ത് പങ്കജാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്താട്ട് നാരായണൻ നായർ. മക്കൾ: രുഗ്മിണി, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: അച്യുതൻ കുട്ടി, ഇന്ദിര. സഹോദരങ്ങൾ: ബാലൻ നായർ, ദേവകി അമ്മ, പരേതനായ നാരായണൻ കുട്ടി നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ