കൂട്ടിലങ്ങാടി: കുറുവ മൊട്ടക്കുന്നിലെ രുഗ്മിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലാട്ട് ചാഞ്ചു. മക്കള്‍: മുരളീധരന് (ദുബൈ), ഉഷാറാണി എന്ന ബേബി, പ്രേമലത, ജയസുധ, പരേതനായ മധുസൂദനൻ. മരുമക്കള്‍: രഞ്ജിനി, പ്രഭാകരന് (കാച്ചിനിക്കാട്), വേലായുധന് (ക്ലാരി), ജതീന്ദ്രന്‍ (കരിഞ്ചാപ്പാടി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുഴക്കാട്ടിരി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.