എടക്കര: ചുങ്കത്തറ കൈപ്പിനി പാർട്ടിക്കുന്ന് പള്ളിയാളി തൊടിക വീട്ടിൽ മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷാനി, ഷബീർ, ഷിഹാദ്. മരുമക്കൾ: ഇസ്മായിൽ, സജ്ന, രസ്ന.