കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് പഴനിമല നിവാസിൽ പരേതനായ പഴനിമലയുടെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: ജയദേവി, സുഭദ്ര, സ്യമന്തകം, ഉഷാദേവി, ഉണ്ണികൃഷ്ണൻ, അനന്തനാരായണൻ, ജനാർദനൻ. മരുമക്കൾ: സുകുമാരൻ, രാഘവൻ, മോഹനൻ, മണി, ശോഭന, സരസ്വതി, ഭാഗ്യവതി.