അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ പുറ്റാനിശ്ശീരി ചാമിയുടെ ഭാര്യ അമ്മു (90) നിര്യാതയായി. മക്കൾ: നാരായണൻ, അയ്യപ്പൻ, രുഗ്മിണി, കൃഷ്ണൻ, സോമരാജൻ. മരുമക്കൾ: സുലോചന, സരോജിനി, മോഹനൻ, സൂര്യ, പ്രിയ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.