ഒലവക്കോട്: റെയിൽവേ കോളനി സ്വാതിനഗർ സുമുഖിയിൽ പരേതനായ കൃഷ്ണന്റെ മകൻ പി.കെ. അനന്തകൃഷ്ണൻ (62) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. മാതാവ്: രാജം. ഭാര്യ: ഭാഗ്യലക്ഷ്മി (അധ്യാപിക, ഭാരത തീർഥ വിദ്യാലയം, കല്ലേക്കാട്). മക്കൾ: അഭിജിത്ത്, അക്ഷയ.