മുട്ടിൽ: കുട്ടംമംഗലം തയ്യിൽ ബീരാൻ (എടപ്പെട്ടി ബീരാൻ-79) നിര്യാതനായി. മുട്ടിൽ മണ്ഡലം കോൺഗ്രസ് ഭാരവാഹിയാണ്. ഭാര്യമാർ: പാത്തുമ്മക്കുട്ടി, ബീരായിമ, റുഖിയ. മക്കൾ: അയിഷ, മുസ്തഫ, അഷറഫ്, സക്കീന, സഫിയ, മുനീറ, നുസ്റത്ത്, ഷിംനാദ്. മരുമക്കൾ: കമ്മദ് കൊണ്ടോട്ടി, പി.പി. മുജീബ്, ഷൗക്കത്ത്, സുബൈദ, ആയിഷ, ജസീല, പരേതനായ ഹസൻ.