ചേപ്പാട്: ഏവരത്ത് കിഴക്കതിൽപരിയാരത്ത് കെ.ജി. ശാമുവേലിന്റെ ഭാര്യ ഏലിയാമ്മ ശാമുവേൽ (92) നിര്യാതയായി. മക്കൾ: ശോശാമ്മ എബ്രഹാം, അന്നമ്മ ഫിലിപ്പ്, ശാന്തി വർഗീസ്, സാലി എബ്രഹാം, സുനിൽ ശാമുവേൽ, പരേതയായ മേരി ശാമുവേൽ. മരുമക്കൾ: കെ.എസ്. വർക്കി, എബ്രഹാം തോമസ്, എബ്രഹാം ഫിലിപ്പ്, ഇ.പി. വർഗീസ്, എബ്രഹാം ഷൈജ. സംസ്കാരം പിന്നീട്.