ചെങ്ങന്നൂർ: കോടുകുളഞ്ഞി നടയിൽ വടക്കേതിൽ പരേതനായ ശാമുവേലിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. മക്കൾ: വത്സമ്മ, പാസ്റ്റർ ജോസഫ്, അന്നമ്മ, യോഹന്നാൻ, മത്തായി. മരുമക്കൾ : പെർസിസ്, പരേതനായ പാപ്പച്ചൻ, മേഴ്സി, ലിജോ മത്തായി, പരേതനായ സക്കറിയ.