കായംകുളം: ഗോവിന്ദമുട്ടം വഴുതാനത്ത് ഭാസുരാംഗൻ(റിട്ട.ഗ്രഫ് സർവിസ് -76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഗീതു, അനന്തു. മരുമക്കൾ: സന്തോഷ്, വിനീത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.