കായംകുളം: എം.എസ്.എം കോളജിന് സമീപം മാളിയേക്കൽ അബ്ദുൽ സമദ് (68) നിര്യാതനായി. കായംകുളം ടൗൺ യു.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: നഫീസത്ത് ( റിട്ട.അധ്യാപിക). മക്കൾ : സുമയ്യ (അധ്യാപിക കൊട്ടുകാട് ), സുഹൈമ, സുഹൈൽ, സുഹൈർ. മരുമക്കൾ: ഫൈസൽ ,നൂറുദ്ദീൻ, സാലിമ, റാഷിദ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12.30 ന് കായംകുളം പുത്തൻ തെരുവ് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.