തോപ്പുംപടി: കരുവേലിപ്പടി രാമേശ്വരം അമ്പലത്തിനു സമീപം തോപ്പിൽ സുബൈറിന്റെ ഭാര്യ ഫാത്തിമ സുബൈർ (64) നിര്യാതയായി. മക്കൾ: ഫാസിർ, ഫബീർ. മരുമക്കൾ: ഷൈബി, ജെനി. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.