നെട്ടൂർ: പൊറ്റത്ത് പരേതനായ കൊച്ചേലിന്റെ ഭാര്യ തങ്കമണി (റിട്ട. എസ്.ബി.ടി, 69) നിര്യാതയായി. മക്കൾ: സ്മിത, സന്ദീപ് (എച്ച്.പി.സി.എൽ, ഇരുമ്പനം). മരുമക്കൾ: വിമൽ, പ്രീതി സന്ദീപ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് നെട്ടൂർ ശാന്തിവനത്തിൽ.