മട്ടാഞ്ചേരി: കോമ്പാറമുക്ക് കീച്ചേരിയിൽ പരേതനായ താടിക്കൽ അബ്ദുൽ റഹ്മാന്റെ മകൻ ടി.എ. മൊയ്തു (70 -ബിസ്മില്ല) നിര്യാതനായി. മാതാവ്: പരേതയായ ബീവി. ഭാര്യ: ഫാത്തിമ. മക്കൾ: ജമീർ, ജനീഷ്, ജസ്ന. മരുമക്കൾ: സുധീർ, സഫ്ന. സഹോദരങ്ങൾ: മമ്മു, ഹസൈനാർ, ഉസ്മാൻ, ഐഷ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.