ആലങ്ങാട്: കോട്ടപ്പുറം കരിയാറ്റി മാത്യു ഐപ്പ് (80) നിര്യാതനായി. ഭാര്യ: കരുമാല്ലൂർ മേനാച്ചേരി കുടുംബാംഗം മേരി. മക്കൾ: അഡ്വ. ബിനു, ബിജി, ബിനി. മരുമക്കൾ: രൂപ, ജോളി, ബിനോയ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ആലങ്ങാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.