അല്ലപ്ര: ഞെളിയംപറമ്പിൽ ജെ.എം. കുര്യാക്കോസ് നിര്യാതനായി. ഭാര്യ: മേതല ചെമ്മായത്തുകുടി മേരി. മകൾ: അനി, സുനി, എൽദോസ്. മരുമക്കൾ: വർഗീസ്, ബിനു, ബിൻസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ വലിയപള്ളി സെമിത്തേരിയിൽ.