മൂവാറ്റുപുഴ: കല്ലൂർക്കാട് തേവരക്കാട്ട് പരേതനായ ലോറൻസിന്റെ ഭാര്യ ട്രീസ (83) നിര്യാതയായി. നടുക്കര വട്ടക്കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡേവിഡ്, ഡെയിസ് (അധ്യാപിക). മരുമക്കൾ: ജോമോൻ, അൽഫോൻസ, സി.ജെ. റെനി (അധ്യാപകൻ, ഗവ. ഗേൾസ് എച്ച്.എസ്.എസ്, വൈക്കം). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.