കാലടി: തോട്ടകം നെടുവേലി പരേതനായ എന്‍.ഐ. ഭാസ്കരന്റെ ഭാര്യ കൗസല്യ (89) നിര്യാതയായി. മക്കള്‍: ഐഷ, ഷീല (അംഗൻവാടി ടീച്ചർ, തോട്ടകം), ഷാജി, ഗീത. മരുമക്കള്‍: പരേതനായ പരമു, എന്‍.പി. ചന്ദ്രന് (റിട്ട. ബി.ഡി.ഒ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്), സുനിത, പരേതനായ സുരേഷ്.