കൂത്താട്ടുകുളം: ഒലിയപ്പുറം കാക്കനാട്ട് തടത്തിൽ പൈലി പാപ്പച്ചൻ (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. പാമ്പാക്കുട കോഴിക്കോട്ട് കുടുംബാംഗം. മക്കൾ: ഏലിയാസ്, ഏലിയാമ്മ, ബേബി. മരുമക്കൾ: സാലി ഊരമന, ജോസ്, അനിത വാളകം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വടകര സെന്റ് ജോൺസ് മുത്തപ്പൻ പള്ളി സെമിത്തേരിയിൽ.