അങ്കമാലി: മൂഴിക്കുളം തേക്കുംകാട്ടിൽ പരേതനായ ടി.എൻ. രാമപ്പൊതുവാളിന്റെ ഭാര്യ സരസ്വതി പൊതുവാൾ (89) നിര്യാതയായി. മക്കൾ: പ്രേംകുമാർ, അജയകുമാർ, ടി.ആർ.പി കുമാർ, അനിത. മരുമക്കൾ: എ.എൻ. സുധാമണി ( റിട്ട. ഹൈകോടതി ), പരേതയായ അംബിക, ലത കുമാർ, അനിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കൊരട്ടി ശ്മശാനത്തിൽ.