അങ്കമാലി: തുരുത്തിശ്ശേരി പൈനാടത്ത് പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കൾ: എൽസി, തോമസ്, ലില്ലി. മരുമക്കൾ: തോമസ്കുട്ടി, ഗ്രേസി, വർഗീസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.