കൊച്ചി: പനങ്ങാട് പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ പങ്കജാക്ഷ മേനോന്റെ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കള്‍: സന്തോഷ്, സിന്ധു. മരുമക്കള്‍: ഗോപിനാഥന്, സിനി സന്തോഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.