കൂത്താട്ടുകുളം: ഒലിയപ്പുറം കദളി മറ്റത്തിൽ ശലോമോൻ (70) നിര്യാതനായി. ഭാര്യ: ലാലി. ആവോലി മോളേത്ത് കുടുംബാംഗം. മക്കൾ: അനു, അഞ്ചു. മരുമക്കൾ: പ്രശാന്ത്, എൽദോസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പിറമാടം സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.