ആലങ്ങാട്: കൊടുവഴങ്ങ പുളിക്കപറമ്പിൽ മരാമുറ്റത്ത് മുരളീധരൻ (73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശ്രീകുമാർ, ശ്രീകല. മരുമക്കൾ: ധന്യ, ജയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ആലങ്ങാട് പൊതുശ്മശാനത്തിൽ.