എടത്തല: മേനാംതുരുത്തി പരേതനായ കൊച്ചുറായിയുടെ മകൻ മുഹമ്മദ്കുഞ്ഞ് (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുൽകരീം, ജാസ്മിൻ. മരുമക്കൾ: ഹാരിസ്, ഫർസാന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് അമ്പുനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.