മൂവാറ്റുപുഴ: റാക്കാട് മാമറ്റത്തില് പരേതനായ ശിവരാമന് നായരുടെ മകന് വിജയകുമാര്‍ (68) നിര്യാതനായി. അമ്പലംപടി അഞ്ജലി ടെക്സ്റ്റൈല്‍സ് ഉടമയാണ്. മാതാവ്: സത്യഭാമ ശിവരാമന്. സഹോദരങ്ങള്‍: രാധാകൃഷ്ണന് നായര്‍, സുലോചന കൃഷ്ണന് നായര്‍, ശശിധരന് (റിട്ട. എ.എസ്.ഐ), രാജീവ് (റിട്ട. സിവിൽ പൊലീസ് ഓഫിസര്‍), ജലജ രാധാകൃഷ്ണന്, ഗിരിജ നന്ദകുമാര്‍, പരേതയായ സരോജിനി ശിവരാമന്.