കൊച്ചി: പള്ളുരുത്തി പുല്ലാർദേശം റോഡിൽ പരേതനായ കുത്തുകാട്ട് ജോസഫിന്റെ മകൻ കെ.ജെ. സെബാസ്റ്റ്യൻ (78) നിര്യാതനായി. ഭാര്യ: പള്ളുരുത്തി തറേപ്പറമ്പിൽ കുടുംബംഗം റീത്ത സെബാസ്റ്റ്യൻ. മക്കൾ: ബോബൻ, ഫാ. ജൂഡ് സെബാസ്റ്റ്യൻ എസ്.ഡി.ബി, സാംസൺ, ഡിക്സൺ. മരുമക്കൾ: ഷീബ ബോബൻ, ലയ സാംസൺ, ശാലിനി ഡിക്സൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ചിറക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.