ആലുവ: നസ്രത്ത് പുളിക്കല്‍ മേരി ജോസഫ് (85) നിര്യാതയായി. ഭര്‍ത്താവ്: പാപ്പച്ചന് ജോസഫ്. മക്കള്‍: ലിറ്റി (ഫാര്‍മസിസ്റ്റ്, ദുബൈ), ലിജി (അധ്യാപിക), ലിനി (അധ്യാപിക, ഷാര്‍ജ), ലിജോ ജോസഫ് (യു.എസ് എംബസി, കുവൈത്ത്). മരുമക്കള്‍: ബേയര്ട്ട് വര്‍ഗീസ് (സെയില്‍സ് മാനേജര്‍, സ്കൈ ജ്വല്ലറി, ദുബൈ), എം.എ. ഡേവിസ് (ബിസിനസ്), ബൈജു കുര്യാക്കോസ് (ബിസിനസ്, ഷാര്‍ജ), അനീജ ലിജോ (എം.ഒ.എച്ച്, കുവൈത്ത്). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളി സെമിത്തേരിയില്‍.