തൊടുപുഴ: കീരികോട് പൊടിപ്പാറക്കൽ കാസിം (88) നിര്യാതനായി. ഭാര്യ: കാഞ്ഞാർ കുന്നുംപുറത്ത് കുടുംബാംഗം ഐഷ. മക്കൾ: നജുമ, സൽമ, സാജിദ, സക്കീർ, സാഹിർ, സുഹറ. മരുമക്കൾ: അസീസ്, മജീദ്, ഷാജി, റഷീദ്, സൗദ, ബുഷ്റ.