നെടുങ്കണ്ടം: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കാൽ വഴുതിവീണ് കൊച്ചറ സ്വദേശി മരിച്ചു. കൊച്ചറ കുളത്തുംമേട് വാണിയപ്പുരക്കൽ ബാബുവാണ് (അപ്പച്ചായി -45) മരിച്ചത്. ശനിയാഴ്ച രാവിലെ നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: ജയ. മക്കൾ: നിതിൻ, നീനു.