പന്തളം: പറന്തൽ പാലാഴിയിൽ രാജശേഖരക്കുറുപ്പിന്റെ ഭാര്യ ശാന്തകുമാരി (68) നിര്യാതയായി. ചാങ്ങേത്തു കുടുംബാംഗമാണ്. മക്കൾ: അരുൺ രാജ്, അനൂപ് രാജ്. മരുമകൾ: വിദ്യ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.