കുടക്കച്ചിറ: തടത്തിൽ പുത്തൻപുരക്കൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ മണി (57) നിര്യാതനായി. സഹോദരങ്ങൾ: രവീന്ദ്രനായർ കുടക്കച്ചിറ, കോമളം വാരപ്പെട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.