പുത്തൻചന്ത: വെല്യേരിയിൽ പരേതനായ യോഹന്നാന്റെ മകൻ ജോസ് യോഹന്നാൻ (അനിയൻ -65) നിര്യാതനായി. ഭാര്യ: സാറാമ്മ ജോസ്. മക്കൾ: അഞ്ജു, അഞ്ജലി. മരുമകൻ: ഷാൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുത്തൻചന്ത സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് മിഷൻ പള്ളി സെമിത്തേരിയിൽ.