മാമ്മൂട്: പൊട്ടുകുളത്തില്‍ ജോര്‍ജ് ജോസഫ് (കുട്ടപ്പന് -90) നിര്യാതനായി. ഭാര്യ:ചങ്ങനാശ്ശേരി വടക്കേക്കര വണ്ടാനം കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: ജോയി (ഡല്‍ഹി), ജോളി, ജോബച്ചന്, ജോണപ്പന് (ഡല്‍ഹി), ജോമോന്. മരുമക്കള്‍: സാലിമ്മ, ജോളിമ്മ, ആനിമ്മ, സുനു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാടപ്പള്ളി ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍.