വാകത്താനം: തൂമ്പുങ്കൽ ടി.പി. കുഞ്ഞുമോൻ (55) നിര്യാതനായി. ഭാര്യ: പരേതയായ ഷൈനി കപ്പയിൽ കുടുംബാംഗം. മക്കൾ: രേഷ്മ, മഹേഷ്, മനീഷ്. മരുമകൻ: മനു പൂതകുഴി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ് പിച്ചനാട്ടുകുളം സെമിത്തേരിയിൽ.