വെള്ളൂർ: അലിഞ്ചുവട് വൈപ്പേൽ ഹംസ (80) നിര്യാതനായി. ഭാര്യ: തുറവൂർ പൊൻപുറം കുടുംബാംഗം സൈനബ. മക്കൾ: റാവി, മുഹമ്മദാലി, അബ്ദുൽ ഖാദർ (അബൂദബി), മുഹമ്മദ് റാഫി. മരുമക്കൾ: സുരേഷ് ഖാൻ, സിനി അഹമ്മദ്, അൻസി, ഷബ്ന.