തലയോലപ്പറമ്പ്: കീഴൂർ മേച്ചേരിൽ റോസമ്മ തോമസ് (71) നിര്യാതയായി. മരങ്ങാട്ടുപള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: എം.എം. തോമസ് (റിട്ട. എയർഫോഴ്സ്, ബി.എസ്.എൻ.എൽ). മക്കൾ: ടെന്നി തോമസ് (യു.എസ്.എ), ടീന സോമു തലയോലപ്പറമ്പ്. മരുമക്കൾ: എൽസി ടെന്നി (യു.എസ്.എ), സോമു സിറിയക് (ബിസിനസ്).