ഏന്തയാർ: വാട്ടപ്പള്ളിൽ വി.ടി. ചാണ്ടി (82) നിര്യാതനായി. ഭാര്യ: കുമളി പാണപ്ലാക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: ബാബു, ജോയി, സിബി, റോയി, ലിസി, ലൈസ, റെജി. മരുമക്കൾ: ഷൈനി, മോളി, ജൂഡി, ഡോളി, ജോസ്, റെനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.