ചിറക്കടവ്: കളമ്പുകാട്ടുകവല തകടിയ്ക്കൽ എസ്. ശ്രീലേഖ (58) നിര്യാതയായി. തകടിയ്ക്കൽ സുകുമാരൻ നായരുടെയും മാധവിയമ്മയുടെയും മകളാണ്. ഭർത്താവ്: ഗോപാലകൃഷ്ണൻ (ചെറുകാട്ട്, മറ്റക്കര). മക്കൾ: ജി. നന്ദുകൃഷ്ണൻ (സ്വീഡൻ), ജി. യദുകൃഷ്ണൻ (എൻജിനീയർ, ബംഗളൂരു). മരുമകൾ: മധുമിത്ര (സ്വീഡൻ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.