കുന്നിനി: മുക്കുങ്കൽ അന്നമ്മ (തങ്കമ്മ -90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊടിയൻ. മക്കൾ: ബേബി, അനിയൻ, സണ്ണി, പൊന്നപ്പൻ, ലിസി. മരുമക്കൾ: പരേതയായ കുഞ്ഞമ്മ, ലീലാമ്മ, അമ്മിണി, തങ്കച്ചൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഇടയപ്പാറ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.