ചങ്ങനാശ്ശേരി: കാക്കാംതോട് തെക്കേക്കര പരേതനായ തോമാച്ചന്റെ ഭാര്യ ആനിയമ്മ തോമസ് (87) നിര്യാതയായി. കയ്യാലപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് തോമസ്, സാബു തോമസ്, ലാലി ചാക്കോ, ലിസി ജോസ്. മരുമക്കള്‍: ജെസമ്മ ജോസ്, പരേതയായ മോളി സാബു, പരേതനായ ചാക്കോ ആന്റണി, ജോസ് തോമസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.