ചങ്ങനാശ്ശേരി: പുതുചിറ കൈനിക്കര പരേതനായ കുഞ്ഞൂഞ്ഞിന്റെ മകൻ ടോമിച്ചൻ തോമസ് (69) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ കൂത്രപ്പള്ളി കളത്തൂർ കുടുംബാംഗം. മക്കൾ: സോണിയ, സാജൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ടെക്സാസ് ഡള്ളാസ് സെന്റ് തോമസ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.