ആലത്തൂർ: പൊൽപ്പുള്ളി എരുമയ്ക്കലോട് കളത്തിൽ വാസുദേവന്റെ ഭാര്യ വടക്കഞ്ചേരി മാണിക്കപാടം കളത്തിൽ വീട്ടിൽ അംബിക (75) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ : രാജശ്രി, രേണുക. മരുമക്കൾ: ഹരിമേനോൻ, നീരജ്.