വടക്കഞ്ചേരി: പുതുക്കോട് കണക്കന്നൂർ വരിക്കുണ്ട് കിഴക്കേവീട്ടിൽ കാർത്യായനി (67) നിര്യാതയായി. ഭർത്താവ്: കുട്ടപ്പൻ. മക്കൾ: ഷീജ, രാജി, ഷീന, സച്ചിതാനന്ദൻ. മരുമക്കൾ: പ്രകാശൻ, മുരളി, ജയൻ, ഐശ്വര്യ. മാതാവ്: തത്ത. സഹോദരങ്ങൾ: വേശ, രാധ, ജ്യോതി, ലീല.