കാവശ്ശേരി: വടക്കേനട പനങ്കാവിൽ അബ്ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് റാഫി, മുസ്തഫ, ഫബീത. മരുമക്കൾ: ഷംല, റഹീമ, ഷമീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.